event_cover

മണർകാട് പെരുന്നാൾ Manarcad Perunnal

September 1, 2025

മണർകാട് പെരുന്നാൾ Manarcad Perunnal

Event Date & Time

September 1, 2025-September 8, 2025 -

Location - Offline Event

Manarcad Perunnal St. Mary's Church Kottayam, Kottayam

Event Information

Manarcad Perunnal
St. Mary's Church
Kottayam

Event in Detail

01 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

മണർകാട് പെരുന്നാൾ ഒന്നാം ദിവസം

01 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ നി.വ.ദി.ശ്രീ. ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍.

01 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത

01 Sep 25

16:30 - 17:30

കൊടിമരം ഉയർത്തൽ

മണർകാട് പെരുന്നാൾ ഒന്നാം ദിവസം

02 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

Manarcad Perunnal

02 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

ക്‌നാനായ ഭദ്രാസനത്തിലെ റാന്നി മേഖലയുടെ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ഈവാനിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍.

02 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത

03 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

Manarcad Perunnal

03 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. പൗലോസ് മോര്‍ ഐറേനിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

03 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത

03 Sep 25

18:00 - 18:30

വയോജനങ്ങളെ ആദരിക്കൽ

മണർകാട് പെരുന്നാൾ മൂന്നാം ദിവസം

03 Sep 25

18:30 - 19:30

മെറിറ്റ് അവാർഡ് വിതരണം

മണർകാട് പെരുന്നാൾ മൂന്നാം ദിവസം

04 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

Manarcad Perunnal

04 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

04 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. ഐസക് മോര്‍ ഒസ്താത്തിയോസ്മെത്രാപ്പോലീത്ത

04 Sep 25

18:30 - 20:00

ആദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനം

മണർകാട് പെരുന്നാൾ നാലാം ദിവസം

05 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

മണർകാട് പെരുന്നാൾ അഞ്ചാം ദിവസം

05 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

05 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

06 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

മണർകാട് പെരുന്നാൾ ആറാം ദിവസം

06 Sep 25

08:30 - 10:00

വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന

സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

06 Sep 25

11:30 - 12:00

ഉച്ച നമസ്‌ക്കാരം

മണർകാട് പെരുന്നാൾ ആറാം ദിവസം

06 Sep 25

12:00 - 12:30

റാസയ്ക്കുള്ള മുത്തുക്കുട വിതരണം

മണർകാട് പെരുന്നാൾ ആറാം ദിവസം

06 Sep 25

14:00 - 18:00

കുരിശുപള്ളികളിലേക്കുള്ള റാസ

മണർകാട് പെരുന്നാൾ ആറാം ദിവസം

07 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവാ തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍.

07 Sep 25

11:00 - 23:30

പ്രസംഗം

നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

07 Sep 25

11:30 - 12:00

നട തുറക്കൽ

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

13:30 - 14:30

പന്തിരുനാഴി ഘോഷയാത്ര

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

19:30 - 20:30

കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

20:45 - 21:30

8:45 ആകാശവിസ്മയം

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

22:00 - 22:30

മാർഗ്ഗം കളി

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

22:30 - 23:00

പരിചമുട്ടുകളി

മണർകാട് പെരുന്നാൾ ഏഴാം ദിവസം

07 Sep 25

23:30 - 23:59

കറി നേർച്ച വിതരണം

മണർകാട് പെരുന്നാൾ ഏഴാം ദിവസം

08 Sep 25

07:30 - 08:30

പ്രഭാത നമസ്‌ക്കാരം

മണർകാട് പെരുന്നാൾ

08 Sep 25

08:30 - 10:00

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ അപ്രേം തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

08 Sep 25

11:00 - 12:00

പ്രസംഗം

നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത

08 Sep 25

14:00 - 15:00

കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം

വിശുദ്ധ മാതാവിൻ്റെ ജനന തിരുനാൾ ആശീർവാദം നേർച്ച വിളമ്പ്

We may use cookies or any other tracking technologies when you visit our website, including any other media form, mobile website, or mobile application related or connected to help customize the Site and improve your experience. learn more

Allow