Ananthapuri Theyyattu Maholsavam
March 19, 2025-March 21, 2025 -
Karumom Cherukara Sree Ayiravilly Thampuran Temple Madhupalam, Thiruvananthapuram തെയ്യാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്🔥 മാർച്ച് 19 ബുധൻ വൈകുന്നേരം 5.30ന് ക്ഷേത്രാങ്കണത്തിൽ ., Thiruvananthapuram
Ananthapuri Theyyattu Maholsavam - Day 1
00:00 - 23:59
Ananthapuri Theyyattu Maholsavam - Day 2
00:00 - 23:59
Ananthapuri Theyyattu Maholsavam - Day 3
00:00 - 23:59