event_cover

കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം Kamukumchery Thiruvilangonappan Temple Ayilyam Maholsavam

March 28, 2025

Bhagavatha Sapthaham

Event Date & Time

March 28, 2025-April 7, 2025 -

Location - Offline Event

Kamukumchery Thiruvilangonappan Temple Kamukumchery Kollam, Kollam

Event Information

Kamukumchery Thiruvilangonappan Temple
Kamukumchery
Kollam

Event in Detail

28 Mar 25

05:30 - 06:00

നട തുറക്കൽ

നിർമ്മാല്യ ദർശനം, മലർ നിവേദ്യം

28 Mar 25

06:00 - 06:30

ഗണപതി ഹോമം

ഗണപതി ഹോമം

28 Mar 25

08:00 - 17:00

ഭാഗവത പാരായണം

പാരായണക്കാർ : ശ്രീ മോഹനചന്ദ്രൻ അയിലറ, ശ്രീ ഭാസി ഭാരതീപുരം

28 Mar 25

18:00 - 18:45

ഭദ്രദീപ പ്രതിഷ്ഠ, ആചാര്യ വരണം

ഭദ്രദീപം തെളിയിക്കൽ : ശ്രീ കെ ബി ഗണേഷ് കുമാർ (ബഹു. ഗതാഗത വകുപ്പ് മന്ത്രി )

28 Mar 25

06:45 - 07:00

ദീപാരാധന

ദീപാരാധന

28 Mar 25

19:00 - 19:30

ഭാഗവത മാഹാത്മ്യം

ഭാഗവത മാഹാത്മ്യം

28 Mar 25

19:30 - 20:00

ഭരതനാട്യം

അവതരണം : കുമാരി ഐശ്വര്യ അജി കർമ്മ

28 Mar 25

20:00 - 20:30

കൈകൊട്ടിക്കളി

അവതരണം : ശിവചൈതന്യം, കമുകുംചേരി

28 Mar 25

20:30 - 21:30

ഭജൻസ്

അവതരണം : അക്ഷയശ്രീ, കമുകുംചേരി വടക്ക്

29 Mar 25

05:30 - 23:00

ഭാഗവത സപ്താഹം ഒന്നാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 10:00 വരാഹാവതാരം 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 05:00 ഗീതാപാരായണം 06:00 ലളിതാസഹസ്രനാമ ജപം 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 കൈകൊട്ടിക്കളി

29 Mar 25

05:30 - 05:45

ഹരിനാമകീർത്തനം

ഹരിനാമകീർത്തനം

29 Mar 25

05:45 - 18:00

ഗണപതി ഹോമം

ഗണപതി ഹോമം

29 Mar 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

വിഷ്ണുസഹസ്രനാമ ജപം

29 Mar 25

07:30 - 10:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം ഒന്നാം ദിവസം

29 Mar 25

10:00 - 12:00

വരാഹാവതാരം

ഭാഗവത സപ്താഹം ഒന്നാം ദിവസം

29 Mar 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം ഒന്നാം ദിവസം

30 Mar 25

12:00 - 23:59

ഭാഗവത സപ്താഹം രണ്ടാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 10:00 നരസിംഹാവതാരം 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 03 :00 ധന്വന്തരി അവതാരം 04 :00 ശ്രീരാമാവതാരം 05:00 ഗീതാപാരായണം 06:00 ലളിതാസഹസ്രനാമ ജപം 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 അരങ്ങേറ്റവും നൃത്തസന്ധ്യയും

30 Mar 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

05:45 - 06:00

ഗണപതി ഹോമം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

07:30 - 10:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

10:00 - 12:00

നരസിംഹാവതാരം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

12:30 - 14:00

അന്നദാനം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

14:00 - 15:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

15:00 - 16:00

ധന്വന്തരി അവതാരം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

16:00 - 17:00

ശ്രീരാമാവതാരം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

17:00 - 18:00

ഗീതാപാരായണം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

18:00 - 18:45

ലളിതാസഹസ്രനാമ ജപം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

19:00 - 20:30

യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

20:30 - 20:45

ശാന്തി മന്ത്രം

ഭാഗവത സപ്താഹം രണ്ടാം ദിവസം

30 Mar 25

20:45 - 21:30

അരങ്ങേറ്റവും നൃത്തസന്ധ്യയും

അവതരണം : ശ്രീ സായി സ്കൂൾ ഓഫ് ഡാൻസ്, കമുകുംചേരി

31 Mar 25

00:00 - 23:59

ഭാഗവത സപ്താഹം മൂന്നാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 10:00 ശ്രീകൃഷ്ണാവതാരം 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 05:00 ഗീതാപാരായണം 06:00 ലളിതാസഹസ്രനാമ ജപം 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 നൃത്ത അരങ്ങേറ്റം

31 Mar 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

05:45 - 06:30

ഗണപതി ഹോമം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

07:30 - 10:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

10:00 - 12:00

ശ്രീകൃഷ്ണാവതാരം

നിവേദ്യം : വെണ്ണ, തേൻ, പാൽപ്പായസം അർച്ചന : പുരുഷസൂക്തം, സന്താനഗോപാലം

31 Mar 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

12:30 - 14:00

അന്നദാനം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

14:00 - 17:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

17:00 - 18:00

ഗീതാപാരായണം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

18:00 - 18:45

ലളിതാസഹസ്രനാമ ജപം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

19:00 - 20:30

യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

20:30 - 20:45

ശാന്തി മന്ത്രം

ഭാഗവത സപ്താഹം മൂന്നാം ദിവസം

31 Mar 25

20:45 - 21:30

നൃത്ത അരങ്ങേറ്റം (കാവ്യാഞ്ജലി)

അവതരണം : കാവ്യാഞ്ജലി നൃത്ത വിദ്യാലയം, കമുകുംചേരി

01 Apr 25

00:00 - 23:59

ഭാഗവത സപ്താഹം നാലാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 10:00 ഗോവർദ്ധന പൂജ 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 05:00 ഗീതാപാരായണം 06:00 വിദ്യാഗോപാലമന്ത്രാർച്ചന 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 നാട്യതരംഗ വിസ്മയം

01 Apr 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

05:45 - 06:30

ഗണപതി ഹോമം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

07:30 - 10:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

10:00 - 12:00

ഗോവർദ്ധന പൂജ

അഭിഷേകം : പാൽ, കരിക്ക്, പനിനീർ നിവേദ്യം : അപ്പം, അട, മധുരപലഹാരങ്ങൾ, പഴവർഗ്ഗങ്ങൾ അർച്ചന : ശ്രീകൃഷ്ണ അഷ്ടോത്തരം

01 Apr 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

12:30 - 14:00

അന്നദാനം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

14:00 - 17:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

17:00 - 18:00

ഗീതാപാരായണം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

18:00 - 18:45

വിദ്യാഗോപാലമന്ത്രാർച്ചന

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

19:00 - 20:30

യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

20:30 - 20:45

ശാന്തി മന്ത്രം

ഭാഗവത സപ്താഹം നാലാം ദിവസം

01 Apr 25

20:45 - 21:30

നാട്യതരംഗ വിസ്മയം

അവതരണം : നാട്യഗൃഹം ഡാൻസ് അക്കാദമി, പത്തനാപുരം

02 Apr 25

00:00 - 23:59

ഭാഗവത സപ്താഹം അഞ്ചാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 11 :00 രുഗ്മിണീ സ്വയംവരം 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 05:00 ഗീതാപാരായണം 05 :45 സർവ്വൈശ്വര്യ പൂജ 06:00 വിദ്യാഗോപാലമന്ത്രാർച്ചന 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 മേജർ സെറ്റ് കഥകളി

02 Apr 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

05:45 - 06:30

ഗണപതി ഹോമം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

07:30 - 11:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

11:00 - 12:00

രുഗ്മിണീ സ്വയംവരം

അർച്ചന : സ്വയംവരാർച്ചന, ഐകമത്യസൂക്തം ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

12:30 - 14:00

അന്നദാനം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

14:00 - 17:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

17:00 - 17:45

ഗീതാപാരായണം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

17:45 - 18:00

സർവ്വൈശ്വര്യ പൂജ

(പങ്കെടുക്കുന്ന അമ്മമാർ നിലവിളക്ക്, പുഷ്പം, ജലപാത്രം, എണ്ണ, കർപ്പൂരം, ചന്ദനത്തിരി, പാക്ക്, പഴം, ദക്ഷിണ എന്നിവ കൊണ്ടുവരേണ്ടതാണ്)

02 Apr 25

18:00 - 18:45

വിദ്യാഗോപാലമന്ത്രാർച്ചന

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

07:00 - 08:30

യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

20:30 - 20:45

ശാന്തി മന്ത്രം

ഭാഗവത സപ്താഹം അഞ്ചാം ദിവസം

02 Apr 25

20:45 - 23:59

മേജർ സെറ്റ് കഥകളി (കഥ : സമ്പൂർണ്ണ രാമായണം)

അവതരണം : പി എസ് വി നാട്യസംഘം, കോട്ടക്കൽ

03 Apr 25

00:00 - 23:59

ഭാഗവത സപ്താഹം ആറാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 09 :30 കുചേലോപാഖ്യാനം 11 :00 സന്താനഗോപാലം 12:00 ഭാഗവത പ്രഭാഷണം 12:30 അന്നദാനം 02:00 ഭാഗവത പാരായണം 05:00 ഗീതാപാരായണം 05 :30 ലളിതാസഹസ്രനാമജപം 6:45 ക്ഷേത്ര ദീപാരാധന 07:00 യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം 8:30 ശാന്തി മന്ത്രം 8:45 സാന്ദ്രാനന്ദലയം

03 Apr 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

05:45 - 06:30

ഗണപതി ഹോമം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

07:30 - 09:30

ഭാഗവത പാരായണം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

09:30 - 11:00

കുചേലോപാഖ്യാനം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

11:00 - 12:00

സന്താനഗോപാലം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

12:00 - 12:30

ഭാഗവത പ്രഭാഷണം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

12:30 - 14:00

അന്നദാനം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

14:00 - 17:00

ഭാഗവത പാരായണം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

17:00 - 17:30

ഗീതാപാരായണം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

17:30 - 18:45

ലളിതാസഹസ്രനാമജപം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

19:00 - 20:30

യജ്ഞ ശാലയിൽ നാമജപം, ദീപാരാധന, പ്രഭാഷണം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

20:30 - 20:45

ശാന്തി മന്ത്രം

ഭാഗവത സപ്താഹം ആറാം ദിവസം

03 Apr 25

20:45 - 21:30

സാന്ദ്രാനന്ദലയം

അവതരണം : നന്ദഗോവിന്ദം ഭജൻസ്, കോട്ടയം

04 Apr 25

00:00 - 23:59

ഭാഗവത സപ്താഹം ഏഴാം ദിവസം

5:30 ഹരിനാമകീർത്തനം 5:45 ഗണപതി ഹോമം 6:30 ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം 07:30 ഭാഗവത പാരായണം 08 :00 ഭഗവാന്റെ സ്വധാമ പ്രാപ്തി 10 :30 ഭാഗവത സംഗ്രഹം 11 :00 കലശാഭിഷേകം 11 :30 അവഭൃഥസ്നാനം 12:00 ശാന്തി മന്ത്രം 12:30 അന്നദാനം 6:45 ക്ഷേത്ര ദീപാരാധന 07:00 ഭജനാമൃതം 8:30 ശാന്തി മന്ത്രം 8:45 നാട്യപൂജയും നൃത്ത അരങ്ങേറ്റവും

04 Apr 25

05:30 - 05:45

ഹരിനാമകീർത്തനം

ഭാഗവത സപ്താഹം ഏഴാം ദിവസം

04 Apr 25

05:45 - 06:30

ഗണപതി ഹോമം

ഭാഗവത സപ്താഹം ഏഴാം ദിവസം

04 Apr 25

06:30 - 07:30

ഗ്രന്ഥപൂജ : വിഷ്ണുസഹസ്രനാമ ജപം

ഭാഗവത സപ്താഹം ഏഴാം ദിവസം

04 Apr 25

07:30 - 08:00

ഭാഗവത പാരായണം

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

08:00 - 10:30

ഭഗവാന്റെ സ്വധാമ പ്രാപ്തി

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

10:30 - 11:00

ഭാഗവത സംഗ്രഹം

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

11:00 - 11:30

കലശാഭിഷേകം

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

11:30 - 12:00

അവഭൃഥസ്നാനം

(ആരതി, ഭദ്രദീപ ഉദ്വാസനം, യജ്ഞപ്രസാദ വിതരണം, ദക്ഷിണ)

04 Apr 25

12:00 - 12:30

ശാന്തി മന്ത്രം

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

12:30 - 14:30

അന്നദാനം

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

18:45 - 19:00

ക്ഷേത്ര ദീപാരാധന

ഭാഗവതസപ്താഹം ഏഴാം ദിവസം

04 Apr 25

19:00 - 20:30

ഭജനാമൃതം

(അവതരണം : സപ്തസ്വര ഭജൻസ്, കമുകുംചേരി)

04 Apr 25

20:45 - 21:30

നാട്യപൂജയും നൃത്ത അരങ്ങേറ്റവും

(അവതരണം : നാട്യകലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ്, കമുകുംചേരി )

05 Apr 25

00:00 - 23:59

പുണർതം നാൾ ഉത്സവം

5:30 നടതുറക്കൽ, നിർമ്മാല്യ ദർശനം 6:00 ഉഷ:പൂജ, വിശേഷാൽ വഴിപാടുകൾ 08 :00 ഭാഗവത പാരായണം 6:45 ദീപാരാധന, സേവ 07:00 കൈകൊട്ടിക്കളി 07:15 കൈകൊട്ടിക്കളി 7 :30 നൃത്തനൃത്യങ്ങൾ 9 :00 മേജർ സെറ്റ് കഥകളി കഥകൾ : 1) സാന്താനഗോപാലം 2) കിരാതം

05 Apr 25

05:30 - 06:00

നടതുറക്കൽ, നിർമ്മാല്യ ദർശനം

പുണർതം നാൾ ഉത്സവം

05 Apr 25

06:00 - 08:00

ഉഷ:പൂജ, വിശേഷാൽ വഴിപാടുകൾ

പുണർതം നാൾ ഉത്സവം

05 Apr 25

08:00 - 17:00

ഭാഗവത പാരായണം

(പാരായണക്കാർ : ശ്രീമതി ആവണീശ്വരം ശരണ്യ, ശ്രീമതി തഴുത്തല വിനയം)

05 Apr 25

18:45 - 19:00

ദീപാരാധന, സേവ

പുണർതം നാൾ ഉത്സവം

05 Apr 25

19:00 - 19:15

കൈകൊട്ടിക്കളി

(അവതരണം : ടീം നാരായണീയം, കമുകുംചേരി )

05 Apr 25

19:15 - 19:30

കൈകൊട്ടിക്കളി

(അവതരണം : തത്വമസി കൈകൊട്ടിക്കളി സംഘം, മഞ്ഞക്കാല)

05 Apr 25

19:30 - 21:00

നൃത്തനൃത്യങ്ങൾ

(അവതരണം : ശ്രീവൈഗ എസ് നായർ & ശ്രീലക്ഷ്മി എസ് )

05 Apr 25

09:00 - 23:59

മേജർ സെറ്റ് കഥകളി (കഥകൾ : 1. സാന്താനഗോപാലം 2. കിരാതം)

അവതരണം : പി എസ് വി നാട്യസംഘം, കോട്ടക്കൽ

06 Apr 25

00:00 - 23:59

പൂയം നാൾ ഉത്സവം

5:30 നടതുറക്കൽ, നിർമ്മാല്യ ദർശനം 6:00 ഉഷ:പൂജ, വിശേഷാൽ വഴിപാടുകൾ 08 :00 ഗീതാഞ്ജലി 05 :30 സോപാനസംഗീതം 06 :45 ദീപാരാധന, സേവ 07:00 തിരുവാതിര 07:30 കൈകൊട്ടിക്കളി 07:45 തിരുവാതിര 08:00 ഭജൻസ് 9 :00 മേജർ സെറ്റ് കഥകളി കഥകൾ : 1) കർണ്ണശപഥം 2) കാലകേയവധം

06 Apr 25

05:30 - 06:00

നടതുറക്കൽ, നിർമ്മാല്യ ദർശനം

പൂയം നാൾ ഉത്സവം

06 Apr 25

06:00 - 08:00

ഉഷ:പൂജ, വിശേഷാൽ വഴിപാടുകൾ

പൂയം നാൾ ഉത്സവം

06 Apr 25

08:00 - 10:00

ഗീതാഞ്ജലി

(അവതരണം : ശ്രീ ചൂരക്കോട് ഉണ്ണികൃഷ്ണൻ, തബല നിലക്കൽ : മോഹൻദാസ്, കീബോർഡ് : കുന്നന്താനം സതി )

06 Apr 25

17:30 - 18:45

സോപാനസംഗീതം

(അവതരണം : ക്ഷേത്രകലാ പീഠം അഖിൽ എം വി & അമൽ പ്രസാദ് )

06 Apr 25

19:00 - 19:30

തിരുവാതിര

അവതരണം : ശിവശക്തി കലാക്ഷേത്ര, മഞ്ഞക്കാല

06 Apr 25

19:30 - 19:45

കൈകൊട്ടിക്കളി

അവതരണം : മഹാദേവ കൈകൊട്ടിക്കളി സംഘം, കല്ലറക്കോണം

06 Apr 25

19:45 - 20:00

തിരുവാതിര

അവതരണം : പരാശക്തി, പത്തനാപുരം

06 Apr 25

20:00 - 21:00

ഭജൻസ്

അവതരണം : ശ്രീദേവി ഭജൻസ്, എലിക്കാട്ടൂർ

06 Apr 25

21:00 - 23:59

മേജർ സെറ്റ് കഥകളി (കഥകൾ : 1. കർണ്ണശപഥം 2. കാലകേയവധം)

അവതരണം : പി എസ് വി നാട്യസംഘം, കോട്ടക്കൽ

07 Apr 25

00:00 - 23:59

ആയില്യം തിരുനാൾ ഉത്സവം

4 :00 പള്ളിയുണർത്തൽ 5:00 നടതുറക്കൽ, നിർമ്മാല്യ ദർശനം 5:15 മലർ നിവേദ്യം 5:30 അഷ്ടദ്രവ്യ മഹാഗണപതിഹോമം 6:00 സോപാനസംഗീതം 7:00 പഞ്ചഗവ്യകലശപൂജ, 25 കലശപൂജ, കലശാഭിഷേകം 7:30 പ്രാതൽ 8 :00 ഭാഗവത പാരായണം 11 :00 സർപ്പക്കാവിൽ ആയില്യപൂജ 12 :00 അറുപറ നിവേദ്യം 12 :30 തിരുനാൾ സദ്യ 02:00 ഉച്ചപ്പാട്ട് 04 :00 കെട്ടുകാഴ്ചയും ഉത്സവ ഘോഷയാത്രയും 06 :45 ദീപാരാധന, സേവ, ദീപക്കാഴ്ച 07:00 നേർച്ചക്കമ്പം 07:30 കളമെഴുത്തും പാട്ടും 9 :30 പിടിപ്പണം വാരൽ 11:30 എഴുന്നള്ളത്തും വിളക്കും 00:00 നാടകം : പറന്നുയരാനൊരു ചിറക് (അവതരണം : കോഴിക്കോട് സങ്കീർത്തന )

07 Apr 25

04:00 - 05:00

പള്ളിയുണർത്തൽ

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

05:00 - 05:15

നടതുറക്കൽ, നിർമ്മാല്യ ദർശനം

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

05:15 - 05:30

മലർ നിവേദ്യം

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

05:30 - 06:00

അഷ്ടദ്രവ്യ മഹാഗണപതിഹോമം

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

06:00 - 07:00

സോപാനസംഗീതം

(അവതരണം : കടയ്ക്കൽ ശ്യാം & പാർട്ടി ക്ഷേത്രകലാപീഠം)

07 Apr 25

07:00 - 07:30

പഞ്ചഗവ്യകലശപൂജ

25 കലശപൂജ, കലശാഭിഷേകം ആയില്യം തിരുനാൾ ഉത്സവം

07 Apr 25

07:30 - 08:00

പ്രാതൽ

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

08:00 - 17:00

ഭാഗവത പാരായണം

(പാരായണക്കാർ : ശ്രീ പട്ടാഴി രാജൻ, ശ്രീ മേലില ബിജു നാരായണൻ )

07 Apr 25

11:00 - 12:00

സർപ്പക്കാവിൽ ആയില്യപൂജ

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

12:00 - 12:30

അറുപറ നിവേദ്യം

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

12:30 - 14:00

തിരുനാൾ സദ്യ

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

14:00 - 15:00

ഉച്ചപ്പാട്ട്

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

16:00 - 18:45

കെട്ടുകാഴ്ചയും ഉത്സവ ഘോഷയാത്രയും

(മുത്തുക്കുടകൾ, താലപ്പൊലിയേന്തിയ ബാലികമാർ, എടുപ്പുകാളകൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, പഞ്ചാരിമേളം, ചെണ്ടമേളം, പൂക്കാവടി, നിലക്കാവടി, ഡിജിറ്റൽ ഫ്ളോട്ടുകൾ തുടങ്ങിയവ ഇരുകരകളിൽ നിന്നും പുറപ്പെട്ട് ഭൂതത്താൻ നട വഴി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.)

07 Apr 25

18:45 - 19:00

ദീപാരാധന, സേവ, ദീപക്കാഴ്ച

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

19:00 - 19:30

നേർച്ചക്കമ്പം

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

19:30 - 21:30

കളമെഴുത്തും പാട്ടും

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

21:30 - 23:30

പിടിപ്പണം വാരൽ

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

23:30 - 23:59

എഴുന്നള്ളത്തും വിളക്കും

ആയില്യം തിരുനാൾ ഉത്സവം

07 Apr 25

23:00 - 23:59

നാടകം : പറന്നുയരാനൊരു ചിറക്

(അവതരണം : കോഴിക്കോട് സങ്കീർത്തന )

We may use cookies or any other tracking technologies when you visit our website, including any other media form, mobile website, or mobile application related or connected to help customize the Site and improve your experience. learn more

Allow