event_cover

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira

March 2, 2025

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira

Event Date & Time

March 2, 2025-March 16, 2025 -

Location - Offline Event

Kadakkal Kollam, Kollam

Event Information

കടയ്ക്കൽ തിരുവാതിര
മേള

02 മാർച്ച് മുതൽ 16 മാർച്ച് 2025 വരെ

കാർഷിക വ്യാപാര വിപണന മേള

Event in Detail

02 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 1st Day

08:30 : കൊടിയേറ്റം 08:35 : ഭാഗവത പാരായണം വൈകിട്ട് 06:30 : കൈകൊട്ടിക്കളി രാത്രി 08:00 : നൃത്തപ്രവാഹ്‌ 09:00 : നൃത്തനൃത്യങ്ങൾ 10:00 : പടയണി

03 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 2nd Day

07:00 : ഭാഗവത പാരായണം വൈകിട്ട് 06:30 : നൃത്താഞ്ജലി രാത്രി 08:00 : നൃത്തസന്ധ്യ 09:30 : നൃത്തോത്സവം 10:00 : പടയണി

04 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 3rd Day

07:00 : ഭാഗവത പാരായണം വൈകിട്ട് 06:30 : പച്ചത്തുരുത്ത് രാത്രി 07:00 : നടനാർപ്പണം 09:00 : നൂപുരധ്വനി നൃത്തോത്സവം 2K25 10:00 : പടയണി

05 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 4th Day

07:00 : ഭാഗവത പാരായണം വൈകിട്ട് 06:30 : നൃത്തസന്ധ്യ രാത്രി 07:30 : നൃത്തോത്സവം 09:00 : നൃത്ത സംഗീത കാക്കാരിശ്ശി നാടകം 10:00 : പടയണി

06 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 5th Day

07:00 : ഭാഗവത പാരായണം വൈകിട്ട് 06:30 : നൃത്തസന്ധ്യ രാത്രി 07:30 : നൃത്ത പൗർണമി 09:30 : Dhwani 2K25 10:00 : പടയണി

07 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 6th Day

05:00 : പരമാനന്ദസംഗീതം 07:00 : ഉൽഘാടന സമ്മേളനം 08:00 : ഭാഗവത പാരായണം 08:10 : പൊങ്കാല 08:30 : നാദസ്വര കച്ചേരി വൈകിട്ട് 06:00 : കുത്തിയോട്ടക്കളി മത്സരം രാത്രി 07:00 : ശ്രീബലി എഴുന്നള്ളത്ത് 08:00 : വർണ്ണോത്സവം മെഗാഷോ 09:15 : സേവ എഴുന്നള്ളിപ്പ് പറയിടീൽ നൂറും പാലും ഊട്ട്

08 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 7th Day

07:00 : ഭാഗവത പാരായണം 03:00 : എഴുന്നള്ളത്ത് 03:00 : ഓട്ടൻ തുള്ളൽ വൈകിട്ട് 05:00 : ഗാനാമൃതം 07:00 : ഗാനമേള രാത്രി 10:00 : കെട്ടുകാഴ്ച്ചകൾ

09 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 8th Day

07:00 : ഭാഗവത പാരായണം 07:00 : DJ with Chenda and Water Drum രാത്രി 09:00 : ഫീൽഗുഡ് കോമഡി ഷോ

10 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 9th Day

07:00 : ഭാഗവത പാരായണം 06:30 : അലോഷി പാടുന്നു രാത്രി 09:00 : നാടൻപാട്ട് ദൃശ്യാവിഷ്ക്കാരം

11 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 10th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : ജോബ് കുര്യൻ Live Show രാത്രി 09:00 : കഥകളി കഥകൾ : 1) കീചകവധം 2) കിരാതം

12 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 11th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : നാടകം "മുച്ചീട്ടുകളിക്കാരന്റെ മകൾ" 09:00 : THIRUMALI & THUDWISER

13 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 12th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : BANERJI’S KANAL FOLK MUSICAL SHOW രാത്രി 09:00 : വിനീത് ശ്രീനിവാസൻ -MUSICAL MEGA NITE

14 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 13th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : കഥാപ്രസംഗം "ശകുനി" 09:00 : MUSIC DROPS –Mega Female Fusion Band Show

15 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 14th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : വൈക്കം വിജയലക്ഷ്മി –Musical Nite 09:00 : DANCE FESTIVAL

16 Mar 25

06:00 - 23:59

കടയ്ക്കൽ തിരുവാതിര Kadakkal Thiruvathira 15th Day

07:00 : ഭാഗവത പാരായണം രാത്രി 07:00 : സമാപനസമ്മേളനവും സമ്മാനദാനവും 08:00 : ഗാനമേള 12:00 : തിരുമുടി എഴുന്നള്ളിപ്പ് തിരിച്ചെഴുന്നള്ളിപ്പ് കുരുസി

We may use cookies or any other tracking technologies when you visit our website, including any other media form, mobile website, or mobile application related or connected to help customize the Site and improve your experience. learn more

Allow