event_cover

International Literature Festival of Kerala 2025

August 17, 2025

Sarvadeseeya Sahithyolsavam

Event Date & Time

August 17, 2025-August 21, 2025 -

Location - Offline Event

Kerala Sahitya Academy, Thrissur, Kerala

Event Information

കേരള സാഹിത്യ അക്കാദമിയുടെയും കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം അതിന്റെ രണ്ടാം പതിപ്പിലേക്കു കടക്കുകയാണ്. പൂർണമായ അർത്ഥത്തിൽ ജനങ്ങളുടെ സാഹിത്യോത്സവമാണിത്. എഴുത്തുകാരും ചിന്തകരും വായനക്കാരും ഒന്നിക്കുന്ന ഈ ഉത്സവം അവതരണങ്ങളും ചർച്ചകളും ശില്പശാലകളും പ്രഭാഷണങ്ങളും കൊണ്ടു സമ്പന്നമാകുന്നു. ജനാധിപത്യത്തിനും സാംസ്കാരികസംവാദങ്ങൾക്കും വേദിയൊരുക്കുന്ന ഈ സാഹിത്യോത്സവത്തിന്റെ പുതിയ പതിപ്പിലേക്കു സ്വാഗതം.

The International Literature Festival of Kerala (ILFK), now in its second edition, is organized by Kerala Sahitya Akademi and the Department of Culture, Government of Kerala. It is a true people's festival that celebrates the power of literature to connect, question, and inspire. Set in the culturally vibrant landscape of Kerala, ILFK brings together writers, artists, thinkers, and readers from across the globe for a rich tapestry of conversations, performances, readings, and workshops. With a strong commitment to inclusivity and cultural dialogue, the festival offers a dynamic space where diverse voices meet and literature becomes a shared, living experience for all.

Event in Detail

17 Aug 25

09:00 - 09:45

പഞ്ചാരിമേളം : Basheer Open Air Auditorium -VENUE 1

പുല്ലൂർ സജുചന്ദ്രനും സംഘവും

17 Aug 25

09:45 - 11:00

പതാക ഉയർത്തൽ : Basheer Open Air Auditorium -VENUE 1

പതാക ഉയർത്തൽ : വൈശാഖൻ

17 Aug 25

10:00 - 13:00

ഉത്ഘാടനസമ്മേളനം : Basheer Open Air Auditorium -VENUE 1

സ്വാഗതം : സി പി അബൂബക്കർ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി ) അധ്യക്ഷത : സജി ചെറിയാൻ (ബഹു. ഫിഷറീസ്, സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി) ഉത്ഘാടനം അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എം ടി ഓഡിറ്റോറിയം എന്ന് പേരിടൽ : പിണറായി വിജയൻ (ബഹു. മുഖ്യമന്ത്രി) ഫെസ്റ്റിവൽ പരിപ്രേക്ഷ്യം : സച്ചിദാനന്ദൻ (പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി ) ഫെസ്റ്റിവൽ ബുക്ക് പ്രകാശനം : കെ രാജൻ (ബഹു. റെവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി) സ്വീകരണം : അർജുൻ പാണ്ഡ്യൻ (തൃശൂർ ജില്ലാ കളക്ടർ) സ്വീകരണം : അശോകൻ ചരുവിൽ (വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി) മുഖ്യാതിഥികൾ : പി ബാലചന്ദ്രൻ എം എൽ എ എം കെ വർഗീസ് (ബഹു. മേയർ) വി എസ് പ്രിൻസ് (ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ആശംസകൾ : പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി (ചെയർമാൻ, കേരള സംഗീത നാടക അക്കാഡമി) സാറാ ജോസഫ് സാന്നിധ്യം : മുരളി ചീരോത്ത് (ചെയർമാൻ, കേരള ലളിതകലാ അക്കാഡമി) കരിവള്ളൂർ മുരളി (സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി) ഡോ. രാജേഷ് കുമാർ പി (രജിസ്ട്രാർ, കേരള കലാമണ്ഡലം) എബി എൻ ജോസഫ് (സെക്രട്ടറി, കേരള ലളിതകലാഅക്കാഡമി) വിജയരാജമല്ലിക (അക്കാദമി ജനറൽ കൗൺസിൽ അംഗം ) കൃതജ്ഞത : വി എസ് ബിന്ദു (നിർവാഹകസമിതി അംഗം, കേരള സാഹിത്യ അക്കാദമി)

17 Aug 25

18:00 - 21:00

കണ്ണീരും സ്വപ്നങ്ങളും : Basheer Open Air Auditorium -VENUE 1

ഗീതം സംഗീതം അവതരിപ്പിക്കുന്ന എം എസ് ബാബുരാജ് ഗാനസന്ധ്യ അവതരണം : ജയരാജ് വാരിയർ

18 Aug 25

10:00 - 23:30

എം ടി: കഥയും കാലവും : Basheer Open Air Auditorium -VENUE 1

എം ടി: കഥയും കാലവും (Panel Discussion 0 Speakers എം. മുകുന്ദൻ എം.എൻ. കാരശ്ശേരി സിർപി ബാലസുബ്രഹ്മണ്യം Chair ഖദീജ മുംതാസ്

18 Aug 25

11:30 - 13:00

എം ടി: ജീവിതപുസ്തകം : Basheer Open Air Auditorium -VENUE 1

എം ടി: ജീവിതപുസ്തകം (Panel Discussion) Speakers അശ്വതി വി നായർ എൻ പി ഹാഫിസ് മുഹമ്മദ് ഡോ. കെ. ശ്രീകുമാർ Chair ആലങ്കോട് ലീലാകൃഷ്ണൻ

18 Aug 25

14:00 - 15:30

എം ടിയുടെ നോവലുകൾ : Basheer Open Air Auditorium -VENUE 1

എം ടിയുടെ നോവലുകൾ (Panel Discussion) Speakers ടി.പി. വേണുഗോപാലൻ ഡോ. കെ.പി. മോഹനൻ Chair കെ.പി. രാമനുണ്ണി

18 Aug 25

15:30 - 17:00

എം ടി: പുതുകാലം, പുതുവായന : Basheer Open Air Auditorium -VENUE 1

എം ടി: പുതുകാലം, പുതുവായന (Panel Discussion) Speakers കെ.എം. അനിൽ ഡോ. എം.എ. സിദ്ദീഖ് ഡോ. ലക്ഷ്മി പി. Chair ഇ.പി. രാജഗോപാലൻ

18 Aug 25

10:00 - 11:30

എന്റെ സങ്കല്പത്തിലെ വായനക്കാർ : Akademi Auditorium -VENUE 2

എന്റെ സങ്കല്പത്തിലെ വായനക്കാർ (Panel Discussion) Speakers ഹരിത സാവിത്രി ആർ. രാജശ്രീ ഇന്ദുമേനോൻ ശ്രീജിത്ത് പെരുന്തച്ചൻ സോണിയ ചെറിയാൻ Chair എൻ. രേണുക

18 Aug 25

11:30 - 13:00

കവിതയും ഗാനവും : Akademi Auditorium -VENUE 2

കവിതയും ഗാനവും (Panel Discussion) Speakers കൈതപ്രം ദാമോദരൻ നമ്പൂതിരി അൻവർ അലി ബി കെ ഹരിനാരായണൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വസന്തകുമാർ സാംബശിവൻ Chair സി.എസ്. മീനാക്ഷി

18 Aug 25

14:00 - 15:30

ജനാധിപത്യവും ന്യൂനപക്ഷങ്ങളും : Akademi Auditorium -VENUE 2

ജനാധിപത്യവും ന്യൂനപക്ഷങ്ങളും (Panel Discussion) Speakers സെബാസ്റ്റ്യൻ പോൾ കെ.ടി. ജലീൽ ഫാത്തിമ തെഹ്‌ലിയ പി വി കൃഷ്ണൻനായർ Chair കെ.വി. അബ്ദുൾഖാദർ

18 Aug 25

15:30 - 17:00

സാഹിത്യവിമർശനവും നവമാധ്യമങ്ങളും : Akademi Auditorium -VENUE 2

സാഹിത്യവിമർശനവും നവമാധ്യമങ്ങളും (Panel Discussion) Speakers ഒ.പി. സുരേഷ് രാംമോഹൻ പാലിയത്ത് Chair സുനീത ടി.വി.

18 Aug 25

17:00 - 18:00

സംഭാഷണം : Akademi Auditorium -VENUE 2

സംഭാഷണം -In Conversation Speakers കെ.ആർ. മീര ആർ. പാർവതീദേവി

18 Aug 25

10:30 - 11:30

പറയാം കേൾക്കാം പ്രിയതരം കഥകൾ : Changampuzha Hall -VENUE 3

പറയാം കേൾക്കാം പ്രിയതരം കഥകൾ Children's LitFest Speakers പ്രിയരാജ് ഗോവിന്ദരാജ് Sponsor: Kerala State Institute of Children's Literature

18 Aug 25

11:30 - 13:00

വേറിട്ട നക്ഷത്രങ്ങൾ : Changampuzha Hall -VENUE 3

വേറിട്ട നക്ഷത്രങ്ങൾ Children's LitFest Speakers ഷേർളി സോമസുന്ദരൻ ശധ ഷാനവാസ് Sponsor: Kerala State Institute of Children's Literature

18 Aug 25

13:30 - 14:30

ശാസ്ത്രവും സാഹിത്യവും ഭാവനയും : Changampuzha Hall -VENUE 3

ശാസ്ത്രവും സാഹിത്യവും ഭാവനയും Children's LitFest Speakers സംഗീത ചേനംപുല്ലി സി.ആർ. ദാസ് Sponsor: Kerala State Institute of Children's Literature

18 Aug 25

14:30 - 15:30

കഥകളതിസാദരം : Changampuzha Hall -VENUE 3

കഥകളതിസാദരം Children's LitFest Speakers ഇ.എൻ. ഷീജ സിജിത അനിൽ Sponsor: Kerala State Institute of Children's Literature

18 Aug 25

15:30 - 16:30

കാവ്യമയം ഭൂമി : Changampuzha Hall -VENUE 3

കാവ്യമയം ഭൂമി Children's LitFest Speakers അൻവർ അലി ശ്രീദേവി പ്രസാദ് Sponsor: Kerala State Institute of Children's Literature

19 Aug 25

10:00 - 11:30

എന്താണു പുതിയത്? : Basheer Open Air Auditorium -VENUE 1

എന്താണു പുതിയത്? Panel Discussion Speakers അഖിൽ പി. ധർമ്മജൻ നിമ്‌ന വിജയ് ബിനീഷ് പുതുപ്പണം ജിഷ ചാലിൽ പുണ്യ സി.ആർ. Chair മോബിൻ മോഹൻ

19 Aug 25

11:30 - 13:00

South Asian Poetry Today : Basheer Open Air Auditorium -VENUE 1

South Asian Poetry Today Panel Discussion Speakers Amar Akash Bhuwan Thapaliya Asmaa Azaizeh Tenzin Tsundue Chair Syam Sudhakar

19 Aug 25

14:00 - 15:30

സത്യാനന്തരകാലത്തെ നിരൂപകദൃഷ്ടി : Basheer Open Air Auditorium -VENUE 1

സത്യാനന്തരകാലത്തെ നിരൂപകദൃഷ്ടി Panel Discussion Speakers എസ് ശാരദക്കുട്ടി കെ.സി. നാരായണൻ പി കെ രാജശേഖരൻ Chair ഒ കെ സന്തോഷ്‌

19 Aug 25

15:30 - 17:00

വികസനം: ഒരു ജനകീയസങ്കല്പം : Basheer Open Air Auditorium -VENUE 1

വികസനം: ഒരു ജനകീയസങ്കല്പം In Conversation Speakers ടി എം തോമസ് ഐസക് ജോയ് ഇളമൺ

19 Aug 25

17:00 - 18:00

ഗാന്ധി, ഗുരു, സമൂഹം : Basheer Open Air Auditorium -VENUE 1

ഗാന്ധി, ഗുരു, സമൂഹം Speech Speaker സുനിൽ പി ഇളയിടം

19 Aug 25

18:30 - 21:00

നാടൻ പാട്ടുകൾ : Basheer Open Air Auditorium -VENUE 1

നാടൻ പാട്ടുകൾ അവതരണം : എം സത്യദേവൻ (ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )

19 Aug 25

10:00 - 11:30

തീവണ്ടി, സാഹിത്യം, കേരളം : Akademi Auditorium -VENUE 2

തീവണ്ടി, സാഹിത്യം, കേരളം Panel Discussion Speakers വൈശാഖൻ ‌‍ടി.‍‍ഡി. രാമകൃഷ്ണൻ ഷിനിലാൽ Chair മിനി പ്രസാദ്

19 Aug 25

11:30 - 13:00

സാംസ്‌കാരിക പത്രപ്രവർത്തനം തുടക്കവും തുടർച്ചകളും : Akademi Auditorium -VENUE 2

സാംസ്‌കാരിക പത്രപ്രവർത്തനം തുടക്കവും തുടർച്ചകളും Panel Discussion Speakers ഷിബു മുഹമ്മദ് ജമാൽ കൊച്ചങ്ങാടി എസ്. സുന്ദർദാസ് ഷബിത ശ്രീകാന്ത് കോട്ടയ്ക്കൽ Chair എം.പി. സുരേന്ദ്രൻ

19 Aug 25

14:00 - 15:00

സംഭാഷണം : Akademi Auditorium -VENUE 2

സംഭാഷണം In Conversation Speakers സുഭാഷ് ചന്ദ്രൻ ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ്.

19 Aug 25

15:00 - 17:00

കവിതാവായന : Akademi Auditorium -VENUE 2

കവിതാവായന Poetry Reading Speakers കെ. ജയകുമാർ എസ് കലേഷ് എം ബി മനോജ് ശൈലൻ വിനോദ് വൈശാഖി എം.എസ്. ബനേഷ് ദിവാകരൻ വിഷ്ണുമംഗലം അശോകൻ മറയൂർ വിഷ്ണുപ്രസാദ് ശ്രീജിത്ത് അരിയല്ലൂർ ബിലു സി. നാരായണൻ ശാന്തൻ കെ.വി. സുമിത്ര സാബു കോട്ടുക്കൽ Chair രാവുണ്ണി

19 Aug 25

17:00 - 18:30

വെള്ളിത്തിരയിലെ വാക്ക്: സാഹിത്യത്തിന്റെ സിനിമാവഴികൾ : Akademi Auditorium -VENUE 2

വെള്ളിത്തിരയിലെ വാക്ക്: സാഹിത്യത്തിന്റെ സിനിമാവഴികൾ Panel Discussion Speakers ബെന്യാമിൻ മധുപാൽ ജി ആർ ഇന്ദുഗോപൻ വിധു വിൻസെന്റ് അബിൻ ജോസഫ്‌ Chair വി കെ ജോബിഷ്

19 Aug 25

10:00 - 11:30

പല ഭാഷകളിലെ ജീവിതം: ഒരു കാസറഗോഡൻ അനുഭവം : Changampuzha Hall -VENUE 3

പല ഭാഷകളിലെ ജീവിതം: ഒരു കാസറഗോഡൻ അനുഭവം Panel Discussion Speakers രവീന്ദ്രൻ പാടി കവിത എം. കെ.വി. സജീവൻ Chair എ.എം. ശ്രീധരൻ

19 Aug 25

11:30 - 13:00

പെണ്മയുടെ പുതുകാലം : Changampuzha Hall -VENUE 3

പെണ്മയുടെ പുതുകാലം Panel Discussion Speakers സി.എസ്. ചന്ദ്രിക കെ. അനുശ്രീ ജിസാ ജോസ് ശ്രീജ ശ്യാം ബിനു ജി. തമ്പി ദൃശ്യ പത്മനാഭൻ Chair വി എസ് ബിന്ദു

19 Aug 25

14:00 - 15:30

കഥ: എഴുത്തനുഭവങ്ങൾ : Changampuzha Hall -VENUE 3

കഥ: എഴുത്തനുഭവങ്ങൾ Panel Discussion Speakers അജിജേഷ് പച്ചാട്ട് അഖില കെ എസ് വി കെ കെ രമേഷ് ഐസക് ഈപ്പൻ മൃദുൽ വി എം വി എച്ച് നിഷാദ് Chair പി കെ പാറക്കടവ്

19 Aug 25

15:30 - 16:30

രാഷ്ട്രീയം പറയണ്ടേ സാഹിത്യം? : Changampuzha Hall -VENUE 3

രാഷ്ട്രീയം പറയണ്ടേ സാഹിത്യം? Panel Discussion Speakers വിനോദ് കൃഷ്ണ മനോഹരൻ വി പേരകം പി.എസ്. ശ്രീകല എസ് രാഹുൽ കെ. ഉണ്ണികൃഷ്ണൻ Chair എം കെ മനോഹരൻ

19 Aug 25

16:30 - 18:00

സമകാലിക മലയാളകവിത ദക്ഷിണേന്ത്യൻ കവിതയുടെ സന്ദർഭത്തിൽ : Changampuzha Hall -VENUE 3

സമകാലിക മലയാളകവിത ദക്ഷിണേന്ത്യൻ കവിതയുടെ സന്ദർഭത്തിൽ Panel Discussion Speakers മീന കന്ദസാമി കമലാകർ ഭട്ട് പി രാമൻ പ്രതിഭ നന്ദകുമാർ Chair അനിതാതമ്പി

19 Aug 25

18:00 - 19:00

സംഭാഷണം : Changampuzha Hall -VENUE 3

സംഭാഷണം In Conversation Speakers പി പി രാമചന്ദ്രൻ അമ്മു ദീപ

20 Aug 25

10:00 - 23:30

ഹിംസയും പ്രതിഹിംസയും സിനിമയിൽ : Basheer Open Air Auditorium -VENUE 1

ഹിംസയും പ്രതിഹിംസയും സിനിമയിൽ Panel Discussion Speakers പി.ടി. കുഞ്ഞുമുഹമ്മദ് പ്രിയനന്ദനൻ വിനോയ് തോമസ് ലാജോ ജോസ് വിനയ് ഫോർട്ട് Chair അനു പാപ്പച്ചൻ

20 Aug 25

11:30 - 13:00

ചരിത്രം, ചരിത്രനിരാസം: ചില ചിന്തകൾ : Basheer Open Air Auditorium -VENUE 1

ചരിത്രം, ചരിത്രനിരാസം: ചില ചിന്തകൾ Panel Discussion Speakers എം.ആർ. രാഘവവാരിയർ എ.എം. ഷിനാസ് മാളവിക ബിന്നി വിനിൽ പോൾ Chair ഡോ. കെ.എൻ. ഗണേശ്

20 Aug 25

14:00 - 15:00

സംഭാഷണം : Basheer Open Air Auditorium -VENUE 1

സംഭാഷണം In Conversation Speakers സാറാ ജോസഫ് സുജ സൂസൻ ജോർജ്

20 Aug 25

15:00 - 16:30

കുട്ടികളും പൗരരാണ് : Basheer Open Air Auditorium -VENUE 1

കുട്ടികളും പൗരരാണ് Panel Discussion Speakers കെ.വി. മനോജ് കുമാർ ദക്ഷിണ എസ്.എൻ. അഡ്വ. കുക്കു ദേവകി രാഹേഷ് മുതുമല Chair ഡോ. ഷിജുഖാൻ

20 Aug 25

16:30 - 17:30

സംഭാഷണം : Basheer Open Air Auditorium -VENUE 1

സംഭാഷണം In Conversation Speakers സക്കറിയ വി എസ് അജിത്ത്

20 Aug 25

17:30 - 18:30

ദലിത് പ്രാതിനിധ്യം- സംസ്‌കാരത്തിലും സ്ഥാപനങ്ങളിലും : Basheer Open Air Auditorium -VENUE 1

ദലിത് പ്രാതിനിധ്യം- സംസ്‌കാരത്തിലും സ്ഥാപനങ്ങളിലും Speech Speaker ടി എസ് ശ്യാംകുമാർ

20 Aug 25

18:30 - 21:00

നൃത്തനൃത്യങ്ങൾ : Basheer Open Air Auditorium -VENUE 1

അവതരണം : ഗുരുഗോപിനാഥ് നടന ഗ്രാമം

20 Aug 25

10:00 - 11:30

മലയാള ആധുനികതയുടെ അമ്പത് വർഷങ്ങൾ : Akademi Auditorium -VENUE 2

മലയാള ആധുനികതയുടെ അമ്പത് വർഷങ്ങൾ Panel Discussion Speakers ദീപൻ ശിവരാമൻ എം.വി. നാരായണൻ എം.എം. നാരായണൻ Chair ഇ വി രാമകൃഷ്ണൻ

20 Aug 25

11:30 - 13:00

മതേതരത്വം ഇന്ത്യൻ സന്ദർഭത്തിൽ : Akademi Auditorium -VENUE 2

മതേതരത്വം ഇന്ത്യൻ സന്ദർഭത്തിൽ Panel Discussion Speakers പി കെ പോക്കർ പി എൻ ഗോപീകൃഷ്ണൻ കെ.ടി. കുഞ്ഞിക്കണ്ണൻ ഇ‍.ഡി. ഡേവീസ് Chair സോണിയ ഇ പ

20 Aug 25

15:30 - 16:30

സംഭാഷണം : Akademi Auditorium -VENUE 2

സംഭാഷണം In Conversation Speakers എൻ.എസ്. മാധവൻ വി. മുസഫർ അഹമ്മദ്

20 Aug 25

16:30 - 18:00

വായനയുടെ മാറുന്ന വഴികൾ : Akademi Auditorium -VENUE 2

വായനയുടെ മാറുന്ന വഴികൾ Panel Discussion Speakers എം ബി രാജേഷ് അജയ് പി. മങ്ങാട് ടി എ ഇക്ബാൽ Chair രാഹുൽ രാധാകൃഷ്ണൻ

20 Aug 25

10:00 - 11:30

നാടകവും സിനിമയും: രംഗപാഠങ്ങൾ : Changampuzha Hall -VENUE 3

നാടകവും സിനിമയും: രംഗപാഠങ്ങൾ Panel Discussion Speakers വി.കെ. ശ്രീരാമൻ സി.എസ്. വെങ്കിടേശ്വരൻ സജിത മഠത്തിൽ എം.എൻ. വിനയകുമാർ പ്രമോദ് പയ്യന്നൂർ വി ഡി പ്രേം പ്രസാദ് Chair ജി.പി. രാമചന്ദ്രൻ

20 Aug 25

11:30 - 13:00

ഗ്രന്ഥശാലാപ്രസ്ഥാനം: വായനയുടെ പുതുകാലം : Changampuzha Hall -VENUE 3

ഗ്രന്ഥശാലാപ്രസ്ഥാനം: വായനയുടെ പുതുകാലം Panel Discussion Speakers പി.വി.കെ. പനയാൽ സി. ബാലൻ കെ.വി. കുഞ്ഞികൃഷ്ണൻ എസ് ആർ ലാൽ Chair എം. ഹരിദാസ്

20 Aug 25

15:00 - 16:30

ചിത്രകലയുടെ പുതുരൂപങ്ങൾ : Changampuzha Hall -VENUE 3

ചിത്രകലയുടെ പുതുരൂപങ്ങൾ3 Panel Discussion Speakers മുരളി ചീരോത്ത് സജിതാശങ്കർ സുനിൽ അശോകപുരം ആർ.ബി. ഷജിത്ത് Chair കവിത ബാലകൃഷ്ണൻ

20 Aug 25

16:30 - 18:00

കവിതാവായന : Changampuzha Hall -VENUE 3

കവിതാവായന Poetry Reading Speakers കെ.ആർ. ടോണി എൻ ജി ഉണ്ണികൃഷ്ണൻ കെ. രാജഗോപാൽ എം ആർ രേണുകുമാർ ഷീജ വക്കം സുകുമാരൻ ചാലിഗദ്ദ ഇന്ദിര അശോക് കമറുദ്ദീൻ ആമയം ആര്യ ഗോപി സാബു കോട്ടുക്കൽ വിജില രേഷ്മ സി ദുർഗ്ഗാപ്രസാദ് റോസി തമ്പി ജിഷ്ണു കെ.എസ്. വി എൻ അമ്പിളി നസീർ കടിക്കാട് വിനോദ് വെള്ളായണി സോഫി ഷാജഹാൻ Chair ആർ ശ്രീലതാവർമ്മ

21 Aug 25

10:00 - 23:30

മാർക്‌സിസത്തിലേക്ക് ഒരു ഇന്ത്യൻ വഴി : Basheer Open Air Auditorium -VENUE 1

മാർക്‌സിസത്തിലേക്ക് ഒരു ഇന്ത്യൻ വഴി Panel Discussion Speakers എം.എ. ബേബി പന്ന്യൻ രവീന്ദ്രൻ ടി വി മധു ടി ടി ശ്രീകുമാർ Chair ഡോ ടി എൻ സീമ

21 Aug 25

11:30 - 12:30

സംഭാഷണം : Basheer Open Air Auditorium -VENUE 1

സംഭാഷണം In Conversation Speakers രമേഷ് ചെന്നിത്തല കെ.കെ. ശൈലജ

21 Aug 25

14:00 - 15:30

നിർമ്മിതബുദ്ധിയും ബുദ്ധിയുടെ നിർമ്മിതിയും : Basheer Open Air Auditorium -VENUE 1

നിർമ്മിതബുദ്ധിയും ബുദ്ധിയുടെ നിർമ്മിതിയും Panel Discussion Speakers വരുൺ രമേഷ് സംഗീത ചേനംപുല്ലി ദീപക് പി. സുരേഷ് കോടൂർ ഉമ കാട്ടിൽ സദാശിവൻ Chair ജീവൻ ജോബ് തോമസ്

21 Aug 25

15:30 - 17:00

ഏകസ്വരതയും ഇന്ത്യയെന്ന സങ്കല്പനവും : Basheer Open Air Auditorium -VENUE 1

ഏകസ്വരതയും ഇന്ത്യയെന്ന സങ്കല്പനവും Panel Discussion Speakers കെ.ഇ.എൻ. പി സി ഉണ്ണിച്ചെക്കൻ അരുൺ എഴുത്തച്ഛൻ Chair ടി.പി. കുഞ്ഞിക്കണ്ണൻ

21 Aug 25

10:00 - 11:30

സാഹിത്യമലയാളത്തിന്റെ പരിണാമം : Akademi Auditorium -VENUE 2

സാഹിത്യമലയാളത്തിന്റെ പരിണാമം Panel Discussion Speakers എസ് കെ വസന്തൻ എം തോമസ് മാത്യു കാവുമ്പായി ബാലകൃഷ്ണൻ പി. സുരേഷ് Chair കുര്യാസ് കുമ്പളക്കുഴി

21 Aug 25

11:30 - 13:00

നീതിയിലേക്കുള്ള പാതകൾ: കോടതികളും നിയമപരിഷ്‌കാരവും : Akademi Auditorium -VENUE 2

നീതിയിലേക്കുള്ള പാതകൾ: കോടതികളും നിയമപരിഷ്‌കാരവും In Conversation Speakers പി രാജീവ് അഡ്വ പി.എം. ആതിര

21 Aug 25

14:00 - 15:30

എന്റെ നോവൽസങ്കല്പം : Akademi Auditorium -VENUE 2

എന്റെ നോവൽസങ്കല്പം Panel Discussion Speakers കെ. രഘുനാഥൻ ഷീലാടോമി ഷംസുദ്ദീൻ കുട്ടോത്ത് ലിസി പുഷ്പമ്മ ശ്രീലത Chair അശോകൻ ചരുവിൽ

21 Aug 25

15:30 - 17:00

ആഖ്യാനങ്ങൾ വിവർത്തനം ചെയ്യുമ്പോൾ : Akademi Auditorium -VENUE 2

ആഖ്യാനങ്ങൾ വിവർത്തനം ചെയ്യുമ്പോൾ Panel Discussion Speakers ഇ വി ഫാത്തിമ എ.ജെ. തോമസ് ഐ. ഷണ്മുഖദാസ് ബി. നന്ദകുമാർ Chair പ്രേമ ജയകുമാർ

21 Aug 25

10:00 - 11:30

കവിത എങ്ങോട്ട്? : Changampuzha Hall -VENUE 3

കവിത എങ്ങോട്ട്? Panel Discussion Speakers ലോപാമുദ്ര രതീഷ് കൃഷ്ണ പി ശിവലിംഗൻ അമ്മു ദീപ ആദി വിഷ്ണുപ്രസാദ് Chair മനോജ് കുറൂർ

21 Aug 25

11:30 - 13:00

മാറുന്ന ആഖ്യാനങ്ങൾ : Changampuzha Hall -VENUE 3

മാറുന്ന ആഖ്യാനങ്ങൾ Panel Discussion Speakers ഇ. സന്തോഷ്‌കുമാർ വി എം ദേവദാസ് മനോജ് കുറൂർ പി വി ഷാജികുമാർ മനോജ് വെള്ളനാട് Chair കെ.എസ്. രവികുമാർ

21 Aug 25

14:00 - 15:30

കഥയുടെ ഉറവകൾ : Changampuzha Hall -VENUE 3

കഥയുടെ ഉറവകൾ Panel Discussion Speakers അഷ്ടമൂർത്തി സന്തോഷ് ഏച്ചിക്കാനം പി.എസ്. റഫീഖ് ഫ്രാൻസിസ് നൊറോണ ഷാഹിന റഫീഖ് Chair എൻ രാജൻ

21 Aug 25

15:30 - 17:00

സമാന്തരപ്രസാധനം : Changampuzha Hall -VENUE 3

സമാന്തരപ്രസാധനം Panel Discussion Speakers എൻ.ബി. സുരേഷ് ഡോ. വി, ശോഭ പ്രവീൺ വൈശാഖൻ Chair ടി.എ. ഉഷാകുമാരി

We may use cookies or any other tracking technologies when you visit our website, including any other media form, mobile website, or mobile application related or connected to help customize the Site and improve your experience. learn more

Allow