event_cover

Ente Keralam എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

April 21, 2025

Event Date & Time

April 21, 2025-April 27, 2025 -

Location - Offline Event

Ente Keralam : എന്റെ കേരളം : പ്രദർശന വിപണന മേള കാസറഗോഡ്  - പിലിക്കോട് കാലിക്കടവ് മൈതാനം : ഏപ്രിൽ 21 മുതൽ 27 വരെ, Kasaragod

Event Information

Ente Keralam : എന്റെ കേരളം : പ്രദർശന വിപണന മേള
കാസറഗോഡ്  - പിലിക്കോട് കാലിക്കടവ് മൈതാനം : ഏപ്രിൽ 21 മുതൽ 27 വരെ

Event in Detail

21 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

21 Apr 25

10:00 - 11:00

ഉത്ഘാടന സമ്മേളനം

അധ്യക്ഷൻ : ശ്രീ കെ രാജൻ (റെവന്യൂ വകുപ്പ് മന്ത്രി) ഉത്ഘാടനം : ശ്രീ പിണറായി വിജയൻ (മുഖ്യമന്ത്രി)

21 Apr 25

15:00 - 17:00

ഡിജിറ്റൽ സർവ്വേ വെല്ലുവിളികൾ നേട്ടങ്ങൾ

അവതരണം : സർവേയും ഭൂരേഖയും വകുപ്പ്

21 Apr 25

20:00 - 22:00

മ്യൂസിക് ബാൻഡ്

ആൽമരം

22 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

22 Apr 25

10:00 - 12:00

ജൈവ വൈവിധ്യം : കാലാവസ്ഥാ വ്യതിയാനം

അവതരണം : ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതിയും ജില്ലാ പഞ്ചായത്തും

22 Apr 25

15:00 - 17:00

കാർഷിക മേഖലയിലെ നേട്ടങ്ങൾ

അവതരണം : കർഷികവികസന കർഷക ക്ഷേമ വകുപ്പ്

22 Apr 25

17:45 - 18:15

ഗോത്രകല

വിദ്യാർത്ഥികളുടെ കലാപരിപാടികൾ

22 Apr 25

18:15 - 18:45

നൃത്തം

സച്ചു സന്തോഷ്

22 Apr 25

18:45 - 19:45

നാടൻ പാട്ട് കൊറഗ ഡാൻസ്

രാജപുരം സർഗ്ഗവേദി

22 Apr 25

19:45 - 20:15

മരണമൊഴി -ഏകാങ്ക നാടകം

മധു ബേഡകം

22 Apr 25

20:15 - 21:00

രണ്ടു പെണ്ണുങ്ങൾ -നാടകം

ബാലാമണി ടീച്ചർ

22 Apr 25

21:00 - 22:00

ജ്വാലാമുഖി -സംഗീതശില്പം

അവതരണം : പയ്യന്നൂർ തെക്കേ മമ്പലം ടി ഗോവിന്ദൻ കേന്ദ്രം

23 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

23 Apr 25

10:00 - 12:00

വിദ്യാഭ്യാസ മേഖലയിലെ പുരോഗതി

അവതരണം : പൊതുവിദ്യാഭ്യാസ വകുപ്പ്

23 Apr 25

15:00 - 17:00

ദുരന്ത നിവാരണം

അവതരണം : ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, കില

23 Apr 25

17:15 - 17:30

സംഗീത സായാഹ്നം : സാംസ്കാരിക പരിപാടികൾ

കെ അഷ്റഫ് ഡി എഫ് ഓ രജിത ട്രഷറി വകുപ്പ്

23 Apr 25

17:30 - 17:45

ഫ്യൂഷൻ ഡാൻസ്

നവധ്വനി ഡാൻസ് ക്ലബ്

23 Apr 25

17:45 - 18:15

കുടമാറ്റം -നാടകം

അവതരണം : എക്സൈസ് വകുപ്പ്

23 Apr 25

18:15 - 19:45

റിഥം -പ്രത്യേക പരിപാടി

അവതരണം : കേരള സാമൂഹ്യ സുരക്ഷാ മിഷൻ

23 Apr 25

19:45 - 20:45

ഗസൽ തേന്മഴ

സജീവൻ ഇടയിലക്കാട് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

23 Apr 25

20:45 - 22:00

ദേശകം

പ്രാദേശിക കലാകാരന്മാരുടെയും കലാസമിതികളുടേയും പരിപാടികൾ

24 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

24 Apr 25

10:00 - 12:00

ജനകീയ ആസൂത്രണം പിന്നിട്ട പടവുകൾ

അവതരണം : തദ്ദേശ സ്വയംഭരണ വകുപ്പ്

24 Apr 25

15:00 - 17:00

ജനകീയ ആസൂത്രണം നേട്ടങ്ങൾ മികവുകൾ

അവതരണം : തദ്ദേശ സ്വയംഭരണ വകുപ്പ്

24 Apr 25

18:00 - 20:00

മധുര ഗീതങ്ങൾ

ചലച്ചിത്ര പിന്നണി ഗായകൻ കല്ലറ ഗോപൻ നയിക്കുന്നു

24 Apr 25

20:00 - 22:00

കഥകളി : ദുര്യോധനവധം

അവതരണം : കലാമണ്ഡലം സ്വരചന്ദും സംഘവും

25 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

25 Apr 25

10:00 - 12:00

ജനകീയാരോഗ്യം

അവതരണം : ആരോഗ്യ വകുപ്പ്

25 Apr 25

15:00 - 17:00

വ്യവസായ മേഖലയിലെ പുരോഗതി

1500 1700 അവതരണം : വ്യവസായ വകുപ്പ്

25 Apr 25

17:30 - 17:45

സാംസ്കാരിക പരിപാടികൾ : മാർഗ്ഗംകളി

യുവജന ക്ഷേമ ബോർഡ്

25 Apr 25

17:45 - 18:00

നൃത്ത ശില്പം

ഇഷ ഗ്രൂപ്പ്

25 Apr 25

18:00 - 18:20

യക്ഷഗാനം

അവതരണം : വനിതാ ശിശു വികസന വകുപ്പ്

25 Apr 25

18:20 - 18:30

സാംസ്കാരിക പരിപാടി

അങ്കണവാടി കുട്ടികളുടെ പരിപാടി

25 Apr 25

18:30 - 20:00

പാട്ടരങ്ങ് നാടൻപാട്ട്

സുഭാഷ് ആറുകര, സുരേഷ് പള്ളിപ്പാറ

25 Apr 25

20:00 - 22:00

ആയഞ്ചേരി വല്യശ്മനൻ

അവതരണം : യുവകലാസാഹിതി, കണ്ണൂർ കഥ : ടി പി സുകുമാരൻ, സംവിധാനം : ടി പവിത്രൻ

26 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

26 Apr 25

10:00 - 13:00

പട്ടിക ജാതി പട്ടിക വർഗ്ഗ മേഖല : മികവുകൾ നേട്ടങ്ങൾ

അവതരണം : പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വികസന വകുപ്പുകൾ

26 Apr 25

15:00 - 17:00

മികവുകൾ നേട്ടങ്ങൾ

അവതരണം : സാമൂഹിക ക്ഷേമം-വനിതാ ശിശു വികസനം - സാമൂഹിക നീതി വകുപ്പുകൾ

26 Apr 25

17:15 - 17:45

പൂരക്കളി

പൂത്തിലോട്ട് മാപ്പിട്ടച്ചേരി പൂരക്കളി സംഘം

26 Apr 25

17:45 - 18:00

മോഹിനിയാട്ടം

രജിത

26 Apr 25

18:00 - 19:30

ഇശൽ രാവ്

കുഞ്ഞുഭായ് പട്ടുറുമാൽ ഫെയിം

26 Apr 25

19:30 - 22:00

കലാസന്ധ്യ

കുടുംബശ്രീ

27 Apr 25

08:00 - 22:00

എന്റെ കേരളം : പ്രദർശന വിപണന മേള - കാസറഗോഡ്

കാസറഗോഡ് - പിലിക്കോട് കാലിക്കടവ് മൈതാനം

27 Apr 25

10:00 - 11:00

സംരംഭക മേഖലയിലെ പുരോഗതി

ജില്ലാ കുടുംബശ്രീ മിഷൻ

27 Apr 25

15:00 - 16:30

ടൂറിസം സംരംഭകത്വ അവസരങ്ങൾ

ഡി ടി പി സി, ഡി ഡി ടൂറിസം,ബി ആർ ഡി സി

27 Apr 25

17:00 - 18:00

സമാപന സമ്മേളനം

അധ്യക്ഷൻ : എം രാജഗോപാലൻ എം എൽ എ ഉത്ഘാടനം : ശ്രീ എ ശശീന്ദ്രൻ (വന വകുപ്പ് മന്ത്രി) എം എൽ എ മാർ, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ

27 Apr 25

18:00 - 18:15

ഗ്രൂപ്പ് ഡാൻസ്

സീനിയർ സിറ്റിസൺസ്

27 Apr 25

18:15 - 18:30

ഫ്യൂഷൻ ഡാൻസ്

വർഷ ഗ്രൂപ്പ്

27 Apr 25

18:30 - 19:30

കലാപരിപാടികൾ

സ്കൂൾ വിദ്യാർഥികൾ

27 Apr 25

19:30 - 20:00

മറുപുറം -നാടകം

സർക്കാർ ജീവനക്കാർ

27 Apr 25

20:00 - 22:00

നൃത്തസന്ധ്യ

കലാമണ്ഡലം, ചെറുതുരുത്തി, തൃശൂർ

We may use cookies or any other tracking technologies when you visit our website, including any other media form, mobile website, or mobile application related or connected to help customize the Site and improve your experience. learn more

Allow