CPIM State Conference 2025
March 6, 2025-March 9, 2025 -
Kollam Kerala, Kollam
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാർടി സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങൾ നവംബറിലും, ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും. 24-ാം പാർടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട് മധുരയിലാണ്.
CPIM State Conference 2025 1st Day
09:00 - 22:00
CPIM State Conference 2025 2nd Day
09:00 - 22:00
CPIM State Conference 2025 3rd Day
09:00 - 22:00
CPIM State Conference 2025 4th Day
09:00 - 22:00